റവ.ഡോ.മാത്യു കുരിയത്തറ രചിച്ച് ധര്‍മ്മാരാം പബ്ലിക്കേഷന്‍സ്, ബാംഗ്ലൂര്‍ പ്രസിദ്ധീകരിച്ച The Marriage of East and West In View of a Spirituality for the Contemporary World: A Critical Analysis of Bede Griffiths’ Attempt to Integrate Christian and Hindu Spiritual Traditions എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം മാര്‍ മാത്യു മൂലക്കാട്ട്, വികാരി ജനറാള്‍ ഫാ. തോമസ് ആനിമൂട്ടിലിനു കോപ്പി നല്‍കി പ്രകാശനം ചെയ്തു.













