Home ഇന്ത്യൻ വാർത്തകൾ ലഹരി വിരുദ്ധ മുദ്രാവാക്യമത്സരം നടത്തി

ലഹരി വിരുദ്ധ മുദ്രാവാക്യമത്സരം നടത്തി

549
0

കോട്ടയം: മദ്യലഹരി വ്യാപനത്തിനെതിരായി ലഹരി വിരുദ്ധ ആശയങ്ങള്‍ മറ്റുള്ളവരില്‍ എത്തിക്കുവാനും ലഹരിക്കെതിരെ പോരാടുവാന്‍ തന്‍്റേടം ഉള്ള ഒരു യുവതലമുറയെ വാര്‍ത്തെടുക്കുവാനും യുവജന മനസ്സുകളില്‍ ലഹരി വിരുദ്ധ ആശയങ്ങള്‍ രൂപപ്പെടുത്തുവാനുംകെ സി ബി സി മദ്യവിരുദ്ധ സമിതി കോട്ടയം അതിരൂപത ടെമ്പറന്‍സ് കമ്മീഷന്‍്റെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി ദിനത്തില്‍ സെന്‍്റ് ആന്‍സ് സ്കൂളില്‍ വെച്ച് അതിരൂപതാ തലത്തില്‍ ലഹരി വിരുദ്ധ മുദ്രാവാക്യ മത്സരം നടത്തി. കുമരകം, കത്തീഡ്രല്‍, കട്ടച്ചിറ എന്നി ഇടവകകള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

Previous articleഡിട്രോയിറ്റ് – വിൻഡ്സർ കെ.സി.എസ്‌ ക്നാനായ നൈറ്റ്‌ വർണാഭമായി
Next articleകൈപ്പുഴ : വടകര ജോസ് പുന്നൻ

Leave a Reply