Home അമേരിക്കൻ വാർത്തകൾ ബെൻസൻവിൽ വോളിബോൾ മത്സരത്തിൽ മിഷൻലീഗ് ടീം വിജയികൾ

ബെൻസൻവിൽ വോളിബോൾ മത്സരത്തിൽ മിഷൻലീഗ് ടീം വിജയികൾ

608
0

ചിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ദൈവാലയഹാളിൽ നടന്ന വോളിബോൾ മത്സരത്തിൽ മിഷൻലീഗ് ടീം വിജയികളായി. മെൻസ് മിനിസ്ട്രി ടീമും മിഷൻലീഗ് ടീമും തമ്മിൽ നടന്ന ഫൈനൽ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് സെറ്റുകൾ നേടിയാണ് മിഷൻലീഗ് ടീം വിജയിച്ചത്. തക്കല രൂപതാദ്ധ്യക്ഷൻ മാർ. ജോർജ് രാജേന്ദ്രൻ മത്സരം ഉദ്ഘാടനം ചെയ്തു. വികാരി റവ. ഫാ. തോമസ് മുളവനാൽ സന്നിഹിതനായിരുന്നു. വിജയികൾക്ക് ഫാ. ബിൻസ് ചേത്തലിൽ ട്രോഫികൾ നൽകി.

Previous articleബെൻസൻവിൽ തിരുഹൃദയ ദൈവാലയത്തിൽ വി. അൽഫോൻസാമ്മയുടെ തിരുന്നാൾ
Next articleകൈപ്പുഴ: പൗവ്വത്തേല്‍ ചിന്നമ്മ ചാക്കോ ( 21-ാം ചരമവാര്‍ഷികം)

Leave a Reply