Home നിര്യാതരായി പിറവം: മൈക്കുഴിയിൽ ജോർജ് എം. ജെ | Live Funeral Telecast Available

പിറവം: മൈക്കുഴിയിൽ ജോർജ് എം. ജെ | Live Funeral Telecast Available

620
0

പിറവം: മൈക്കുഴിയിൽ ജോർജ് എം.ജെ (72) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച (17.08.2026) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം പിറവം ഹോളി കിംഗ്‌സ് ക്‌നാനായ ഫൊറോന പളളിയില്‍. ഭാര്യ: ഗ്രേസി ജോർജ് മോനിപ്പള്ളി വരിക്കശ്ശേരിൽ കുടുംബാംഗം. മക്കൾ: സിജോ ജോർജ് (ഓസ്ട്രേലിയ), സിനുമോൾ ജോർജ് (യുകെ). മരുമക്കൾ: ജെറ്റി കാട്ടാത്ത്, കുറുമുള്ളൂർ, ജോബിൻ സിറിയക് കാഞ്ഞിരത്തുമൂട്ടിൽ, കുറുമുള്ളൂർ. കൊച്ചുമക്കൾ: തെരേസ, ഡേവിഡ്, കോളിൻ, ക്രിസ്ടി.

Previous articleKAIPUZHA | WEDDING CEREMONY || JOHN & AKHILA || KNANAYAVOICE
Next articleആട് വളര്‍ത്തല്‍ പദ്ധതി ധന സഹായ വിതരണം നടത്തി

Leave a Reply